ഒരു ബിസിനസ്സിന്റെ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ആധികാരികമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് സെർച്ച് എൻജിനുകൾ, റെഫറൽ നെറ്റ്‌വർക്ക്, ഒക്യാറ്റ് പോർട്ടലുകൾ & സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
ഒരു ബിസിനസ്സിനെക്കുറിച്ചുള്ള Search Engine Optimization ചെയ്തവ്യത്യസ്ത ഓൺലൈൻ കാറ്റലോഗുകൾ നിർമിച്ച് online Catalog Marketing നടപ്പാക്കാൻ സാധിക്കുന്നു . അതുവഴിബിസിനസ്സിന്റെസെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ നടപ്പാക്കാൻ ഒകാറ്റ് ഓൺലൈൻ കാറ്റലോഗുകൾ സഹായിക്കുന്നു. ഓൺലൈൻ കാറ്റലോഗുകൾ സെർച്ച് എഞ്ചിനുകളിൽ പ്രചരിപ്പിക്കപ്പെടുന്നു.
Ocat portal വഴി, ഒരു ബിസിനസ്സിന്റെ ലാൻഡിംഗ് പേജുകളും ഓൺലൈൻ പരസ്യങ്ങളും SEO catalog ൽ പ്രസിദ്ധീകരിച്ചു ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
ഒകാറ്റ് SEO Catalogs വഴി കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ് പ്രൊമോഷൻ സേവനം
ഒരു ബിസിനസ്സിന്റെ SEO Catalogs ൽ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിച്ച് ഗൂഗിൾ, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നു.
ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വ്യത്യസ്ത seo enabled പരസ്യങ്ങൾ SEO Catalog ൽ പ്രസിദ്ധീകരിച്ചു ഗൂഗിൾ വഴി ഓൺലൈൻ പ്രമോഷൻ നടപ്പാക്കുന്നു .
കോൺടെന്റ് മാർക്കറ്റിംഗ് പോർട്ടൽ വഴി കുറഞ്ഞ ചിലവിൽ ബിസിനസ് പ്രൊമോഷൻ നടപ്പാക്കുന്നു.
SEO Catalog പരസ്യങ്ങൾ വ്യത്യസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് രീതികളിലൂടെ പ്രചരിപ്പിച്ച് കുറഞ്ഞ ചിലവിൽ ബിസിനസ് പ്രൊമോഷൻ നടപ്പാക്കുന്നു. ( സോഷ്യൽ മീഡിയ പോസ്റ്റുകൾ, കണ്ടെന്റ് മാർക്കറ്റിംഗ്, മാർക്കറ്റിംഗ് പോർട്ടലുകൾ, റെഫെറൽ നെറ്റ് വർക്കുകൾ, ബിസിനസ് ഡിറക്ടറി )
SEO Catalogs ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിൽ ഒരു ബിസിനസിന്റെ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കുന്നതെങ്ങിനെ എന്ന് പരിശോധിക്കാം.