Aleena Wellness Centre
15 വർഷം പ്രവർത്തി പരിചയം, 400 പരം ബ്രാഞ്ചുകൾ, ISO certified, 10 ലക്ഷത്തിൽ പരം സംതൃപ്ത ഉപഭോക്താക്കൾ.യാതൊരുവിധ പാർശവഫലങ്ങളും ഇല്ല എന്നുള്ളതാണ് ഇതിൻ്റെ പ്രധാന സവിശേഷത.
EMS: Electro Muscle Stimulation
ഇത് നിത്യ ജീവിതത്തിൽ ദിവസവും ഉപയോഗിക്കുന്നത് വ്യായാമം ചെയ്യുമ്പോൾ ലഭിച്ചേക്കാവുന്ന അതേ ഗുണങ്ങൾ ലഭിക്കുന്നു.30 മിനിറ്റ് ഉപയോഗിക്കുന്നതിലൂടെ 5 കിലോമീറ്റർ ഒടുമ്പോൾ ഉണ്ടാകുന്ന റിവേഴ്സ് ബ്ലഡ് സർക്കുലേഷൻ ലഭ്യമാകുന്നു.വെരിക്കോസ് വെയിൻ, കൈകാൽ തരിപ്പ്, മരവിപ്പ്, പേശി വേദന, പേശി വലിച്ചിൽ, ഉറക്കക്കുറവ്, ഇവയ്ക്കെല്ലാം വളരെ ഫലപ്രദമാണ് EMS.
Tens Therapy: Transcutaneous Electrical Nerve Stimulation.
ഇത് പ്രധാനമായും നമ്മുടെ ശരീരത്തിലെ എല്ലാ നാഡികളെയും ഉത്തേജിപ്പിക്കുന്നു. എല്ലാവിധ വേധനകൾക്കും ആശ്വാസം നൽകുന്നു. തേയ്യ്മാനത്തിൻ്റെയും, വാധത്തിൻ്റെയും വേദന, മുട്ടു വേദന, നടുവു വേദന, Cervical spondylosis (കഴുത്തിൽ നിന്ന് കൈകളിലേക്ക് പടരുന്ന വേദനയും തരിപ്പും), Diabetic Neuropathy (അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് പ്രമേഹ ന്യൂറോപ്പതി), സ്ട്രോക്ക് വന്നതിൻ്റെ വേദന, മൈഗ്രേൻ, Parkinson's ഇവയ്ക്കെല്ലാം Tens Therapy ഫലപ്രദമായ ഗുണം ചെയ്യുന്നു.
ടെൻസ് തെറാപ്പിയുടെ തുടർച്ചയായ ഉപയോഗം എല്ലാ വേദന സംഹാരി ഗുളികകളിൽ നിന്നും നിങ്ങളെ അകറ്റി നിർതുന്നു.
ആരോഗ്യ പൂർണമായ ജീവിതത്തിന് എന്നും Aleena Wellness Centre നിങ്ങളോടൊപ്പം.