ഒരു ബിസിനസ്സിന്റെ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ആധികാരികമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് സെർച്ച് എൻജിനുകൾ, റെഫറൽ നെറ്റ്‌വർക്ക്, ഒക്യാറ്റ് പോർട്ടലുകൾ & സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി കുറഞ്ഞ ചിലവിൽ നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വ്യത്യസ്ത ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും (Ocat Ads) നിർമ്മിച്ച് ഒരു വർഷത്തേക്ക് വിവിധ ഓൺലൈൻ ചാനലുകൾ (ഗൂഗിൾ, മാർക്കറ്റിംഗ് പോർട്ടലുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് റ്വർക്കുകൾ) വഴി പ്രചരിപ്പിച്ച് ഒക്യാറ്റ് വെബ് പ്രൊമോഷൻ സേവനം നടപ്പാക്കുന്നു.
ഒക്യാറ്റ് വെബ് പ്രൊമോഷൻ വഴി ഒരു ബിസിനസ്സിന്റെ കോൺടെന്റ് മാർക്കറ്റിംങ്ങും സെർച്ച്എഞ്ചിൻ ഒപ്റ്റിമൈസഷനും നടപ്പാക്കി ബിസിനസ് പ്രമോഷൻ.
ഒക്യാറ്റ് ഓൺലൈൻ അഡ്വെർടൈസിങ് - കുറഞ്ഞ ചിലവിൽ ഒരു വെബ് പ്രൊമോഷൻ സേവനം
ഒക്യാറ്റ് അഡ്വെർടൈസിങ് സേവനത്തിലൂടെ ഒരു ബിസിനസ്സിന്റെ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും നിർമ്മിച്ച് ഗൂഗിൾ, സോഷ്യൽ മീഡിയ, ഒക്യാറ്റ് പ്ലാറ്റഫോം വഴി പ്രചരിപ്പിക്കപ്പെടുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി ഗൂഗിൾ സെർച്ച് റിസൾട്ടിൽ ബിസിനസ് പ്രൊമോഷൻ നടപ്പാക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ പരസ്യങ്ങൾ മറ്റു ഡിജിറ്റൽ മാർക്കറ്റിംഗ് രീതികളിലൂടെ പ്രചരിപ്പിച്ച് കുറഞ്ഞ ചിലവിൽ വെബ്സൈറ്റ് പ്രൊമോഷൻ നടപ്പാക്കുന്നു. (സോഷ്യൽ മീഡിയ പോസ്റ്റുകൾ, കണ്ടെന്റ് മാർക്കറ്റിംഗ്, മാർക്കറ്റിംഗ് പോർട്ടലുകൾ, റെഫെറൽ നെറ്റ് വർക്കുകൾ, ബിസിനസ് ഡിറക്ടറി )
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിൽ ഒരു ബിസിനസ്സ് പ്രൊമോഷൻ നടപ്പാക്കുന്നതെങ്ങിനെ എന്ന് പരിശോധിക്കാം.